Headlines
By Malakkallu Express:August 03, 2015

നായ്ക്കളെ കൊന്നതിനെതിരെ അമ്പലത്തറ പൊലീസില്‍ പരാതി



കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളെ കൊന്നതിനെതിരെ അമ്പലത്തറ പൊലീസില്‍ പരാതി ലഭിച്ചു. മുംബൈയിലെ എസ്.എ.ടി ജീവ് കരുണ പരിവാര്‍ സംഘടനയാണ് പൊലീസില്‍ പരാതിപ്പെട്ടത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സംഘടനക്ക് വേണ്ടി റീന റിച്ചാര്‍ഡാണ് പരാതി നല്‍കിയിട്ടുള്ളത്.

Filed under .

0 comments for "നായ്ക്കളെ കൊന്നതിനെതിരെ അമ്പലത്തറ പൊലീസില്‍ പരാതി "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas