Headlines
By Malakkallu Express:February 15, 2016

നടന്‍ മമ്മൂട്ടിക്ക് ദേഹാസ്വാസ്ഥ്യം

മുംബൈ: നടന്‍ മമ്മൂട്ടിക്ക് ശാരീരികാസ്വാസ്ഥ്യം. പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച്ച വൈകിട്ട് മുംബൈയില്‍ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.



ഇതിനൊപ്പം കടുത്ത തലവേദനയും പനിയും ഉണ്ടായതോടെ അദ്ദേഹത്തെ അന്ധേരിയില്‍ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ രക്ത സമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആയിരുന്നു.മുംബൈയിലെ ആശുപ്രത്രി ശുശ്രൂഷയ്ക്ക് ശേഷം ശനിയാഴ്ച്ച രാത്രിതന്നെ ബംഗളുരുവിലേക്ക് പോയ അദ്ദേഹം മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്. ഈയാഴ്ച്ച തന്നെ ബംഗളുരൂവിലെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ മമ്മൂട്ടി പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Filed under .

0 comments for " നടന്‍ മമ്മൂട്ടിക്ക് ദേഹാസ്വാസ്ഥ്യം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas