Headlines
By Malakkallu Express:November 30, 2014

സാംസങ് ഗ്യാലക്സി ഗ്രാന്‍ഡ് പ്രൈം വിപണിയിലെത്തി;വില 15,499 രൂപ


സാംസങ് ഗ്യാലക്സി സീരീസിലെ ഗ്യാലക്സി ഗ്രാന്‍ഡ് പ്രൈം വിപണിയിലെത്തി. വെള്ള, ചാര നിറങ്ങളില്‍ ലഭ്യമാണ്. വില 15,499 രൂപ. 5 മെഗാപിക്സല്‍ വൈഡ് ആങ്കിള്‍ ഫ്രണ്ട് ക്യാമറ, വലിയ ക്യൂഎച്ച്‌ഡി സ്ക്രീന്‍, കൂടുതല്‍ സുഹൃത്തുക്കളെ ഒന്നിച്ച്‌ ചിത്രത്തില്‍ ഉള്‍പ്പെടുത്താവുന്ന ഗ്രൂപ്പ്ഫി ഫീച്ചര്‍, 8 മെഗാപിക്സല്‍ പിന്‍ക്യാമറ, എല്‍ഇഡി ഫ്ളാഷ് , 8 ജിബി ഇന്റേണല്‍ മെമ്മറി, 17 മണിക്കൂര്‍ ടോക്ടൈം നല്‍കുന്ന 2600 എംഎച്ച്‌ ബാറ്ററി എന്നിവയാണ് ഗ്യാലക്സി ഗ്രാന്‍ഡ് പ്രൈമിന്റെ സവിശേഷതകള്‍

Filed under .

0 comments for "സാംസങ് ഗ്യാലക്സി ഗ്രാന്‍ഡ് പ്രൈം വിപണിയിലെത്തി;വില 15,499 രൂപ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas