By Malakkallu Express:November 22, 2014
പ്രവേശനപരീക്ഷ 23-ന്
കാസര്‍കോട്: പട്ടികവര്‍ഗ വികസനവകുപ്പും നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള പ്രവേശന പരീക്ഷ 23ന് 9.30ന് പരവനടുക്കത്തുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
mathrubhoomi

