Headlines
By Malakkallu Express:November 22, 2014

ഗ്രാന്‍ഡ് ജികെഎസ്‌എഫ് വെബ് ജാലകം തുറന്നു

grand jikeeseph veb jalakam thurannu രുവനന്തപുരം• ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ആരംഭിച്ച വെബ് ജാലകത്തിന്‍റെ സ്വിച്ച്‌ഒാണ്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍, സമ്മാനങ്ങളുടെ ഘടന എന്നിവയോടൊപ്പം കേരളത്തിലെ പ്രശസ്ത പ്രീമിയം സ്ഥാപനങ്ങളുടെ വിവരങ്ങളും സെറ്റില്‍ ഉണ്ട്. ജികെഎസ്‌എഫിനെ സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍വിശകലനങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്‌യാന്‍ സൗകര്യമുള്ള വെബ്‌സൈറ്റ് പൂര്‍ണമായും ഡയനാമിക് മോഡിലാണു തയാറാക്കിയിട്ടുള്ളത്. വെബ് ഡിസൈനര്‍ ഗോപകുമാര്‍ ലോജിക്കിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ സൈറ്റില്‍ ഷോപ്പിങ്ങിന്‍റെയും ബ്രാന്‍ഡിങ്ങിന്‍റെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുംന്ദന്ദന്ദ.ദ്ദത്സന്‍റത്സ്രന്‍റRsന്‍റന്ഥഗ്നണ്മണ്മദ്ധദ്ദ.്യഗ്നണ്ഡ എന്നതാണു വെബ് അഡ്രസ്. ചടങ്ങില്‍ ജികെഎസ്‌എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് സ്‌റ്റേറ്റ് കോ_ഒാര്‍ഡിനേറ്റര്‍ വി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Filed under .

0 comments for "ഗ്രാന്‍ഡ് ജികെഎസ്‌എഫ് വെബ് ജാലകം തുറന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas