Headlines
By Malakkallu Express:November 14, 2014

റെയില്‍മന്ത്രി മാറിയതില്‍ ആശങ്കവേണ്ടെന്ന് പി.കരുണാകരന്‍ എം.പി.

കാഞ്ഞങ്ങാട്: സദാനന്ദഗൗഡ റെയില്‍മന്ത്രിസ്ഥാനത്തുനിന്ന് മാറിയതിനാല്‍ കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതയുടെ തുടര്‍പ്രവൃത്തികള്‍ക്ക് മങ്ങലേല്‍ക്കുമോയെന്ന ആശങ്ക വേണ്ടെന്ന് പി.കരുണാകരന്‍ എം.പി.പറഞ്ഞു. സദാനന്ദഗൗഡ മന്ത്രിസഭയിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹായം തീര്‍ച്ചയായും കിട്ടുമെന്നും കരുണാകരന്‍ പറഞ്ഞു.
source-http://www.mathrubhumi.com/

Filed under .

0 comments for "റെയില്‍മന്ത്രി മാറിയതില്‍ ആശങ്കവേണ്ടെന്ന് പി.കരുണാകരന്‍ എം.പി."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas