By Malakkallu Express:November 14, 2014
നിവേദനം നല്കി
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍-ബെംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കി. മാനന്തവാടിയില്‍ നിന്ന് മാലക്കല്ലിലേക്ക് സര്‍വീസ് നടത്തുന്ന ബസ് പാണത്തൂര്‍ വരെയാക്കണമെന്നും റാണിപുരത്തേക്ക് അനുവദിച്ച ബസ് ഉടന്‍ തുടങ്ങണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു
source-mathrubhoomi.
source-mathrubhoomi.

