Headlines
By Malakkallu Express:November 25, 2014

സൗജന്യ മ്യൂറല്‍പെയിന്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന സൗജന്യ മ്യൂറല്‍ പെയിന്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 20-നും 35-നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0467 2268240

Filed under .

0 comments for "സൗജന്യ മ്യൂറല്‍പെയിന്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas