Headlines
By Malakkallu Express:November 25, 2014

മഹാചണ്ഡികാഹോമം

രാജപുരം: ബളാംതോട് മായത്തി ദേവിക്ഷേത്രത്തില്‍ ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ മഹാചണ്ഡികാഹോമം നടക്കും. കൊല്ലൂര്‍ മൂകാംബികക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തിലാണ് കര്‍മം നടക്കുക.

Filed under .

0 comments for "മഹാചണ്ഡികാഹോമം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas