Headlines
By Malakkallu Express:November 11, 2014

സപ്ലൈകോ വിലവര്‍ധന: ധര്‍ണ നടത്തി

ബന്തടുക്ക: സപ്ലൈകോ വിലക്കയറ്റം തടയുക, സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ അസോസിയേഷന്‍ ബേഡകം ഏരിയാ കമ്മിറ്റി കുറ്റിക്കോലില്‍ പ്രകടനവും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി ഇ.പദ്മാവതി ഉദ്ഘാടനംചെയ്തു. എസ്.വി.ഇന്ദിര അധ്യക്ഷതവഹിച്ചു. എന്‍.ടി.ലക്ഷ്മി, എം.മിനി എന്നിവര്‍ പ്രസംഗിച്ചു.
source-mathrubhoomi

Filed under .

0 comments for "സപ്ലൈകോ വിലവര്‍ധന: ധര്‍ണ നടത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas