Headlines
By Malakkallu Express:November 11, 2014

സി.പി.എം. കുറ്റിക്കോല്‍ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍

ബന്തടുക്ക: എ.മാധവന്‍ (കളക്കര-1), ബി.നളിനി (കളക്കര-2), എം.ആര്‍.സുകുമാരന്‍ (അത്തിയടുക്കം), പി.ദിവാകരന്‍ (നെല്ലിത്താവ്), സി.കുട്ടിക്കൃഷ്ണന്‍ (ഞെരു), സി.മധു (പുത്യംകണ്ടം), എന്‍.സി.ശശി (ചാടകം), കെ.കുഞ്ഞിരാമന്‍ (ചായിത്തടുക്കം), കെ.മധുസൂദനന്‍ (കാവുങ്കാല്‍), വി.ഗോപി (പരപ്പ), കെ.സുധീഷ് (ചൊട്ടത്തോല്‍), മണികണ്ഠന്‍ (കോളിക്കുണ്ട്), കെ.സതീശന്‍ (ബേത്തൂര്‍പാറ), എം.സുരേന്ദ്രന്‍ (അമ), കെ.മോഹനന്‍ (വളവ്), കെ.പ്രഭാകരന്‍ (കരുവിഞ്ചിയം), സി.ജനാര്‍ദനന്‍ (കുറ്റിക്കോല്‍), ബി.അമ്പു(കുറ്റിക്കോല്‍ ടൗണ്‍), സി.സുരേഷ് (പയ്യങ്ങാനം), പി.ടി.ബേബി (കുറ്റിക്കോല്‍ ദിനേശ്).
ബീംബുംകാല്‍ ലോക്കല്‍ സി.നാരായണന്‍ (എരഞ്ഞിപ്പുഴ), ടി.രാമകൃഷ്ണന്‍ (മുള്ളംകോട്), എം.രാധാകൃഷ്ണന്‍ (മുള്ളംകോട്), എം.രാധാകൃഷ്ണന്‍ (പായം), പി.കുഞ്ഞിരാമന്‍ (ചെമ്പക്കാട്), ബിജു തായത്ത് (ബഡിക്കിക്കണ്ടം), പി.സുകുമാരന്‍ (ബിംബുംകാല്‍), മധു (തോരോത്ത്), പി.രമണി (ദിനേശ്), പി.മധു (വേളാഴി), എ.അശോകന്‍ (കൈരളിപ്പാറ).
സി.പി.എം. പടുപ്പ് ലോക്കല്‍ ഷാജു വര്‍ഗീസ് (ആലത്തീന്‍കടവ്), എം.മധുസൂദനന്‍ (ആനക്കല്ല്), ടി.കെ.മോഹനന്‍ (തങ്കേതെടുക്കം), കെ.വിജയന്‍ (കരിവേടകം), അനീഷ് (ചുഴിപ്പ്), എം.എ.ബേബി (പടുപ്പ്), ബി.രാഘവന്‍ നായര്‍ (ഒറ്റമാവുംകാല്‍), രാജു പിള്ള (പുതിയപറമ്പ്), എ.മധു (ശങ്കരംപാടി)
source-mathrubhoomi

Filed under .

0 comments for "സി.പി.എം. കുറ്റിക്കോല്‍ ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas