Headlines
By Malakkallu Express:November 11, 2014

ജൂനിയര്‍ റെഡ്‌ക്രോസ് ക്യാമ്പ് സമാപിച്ചു

പനത്തടി: ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടുദിവസങ്ങളിലായി നടന്ന ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാതല ക്യാമ്പ് സമാപിച്ചു. ലഹരിവിരുദ്ധ അവബോധം, പ്രാഥമികശുശ്രൂഷ, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ക്യാമ്പിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ റാലി വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, ജില്ലാ റെഡ്‌ക്രോസ് പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍, സെക്രട്ടറി അജയകുമാര്‍, പ്രഥമാധ്യാപകന്‍ സുഗുണന്‍, പി.ടി.എ. പ്രസിഡന്റ് കെ.ജെ.ജോസ് എന്നിവര്‍ സംസാരിച്ചു.
source-mathrubhoomi

Filed under .

0 comments for "ജൂനിയര്‍ റെഡ്‌ക്രോസ് ക്യാമ്പ് സമാപിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas