Headlines
By Malakkallu Express:November 08, 2014

വീട് കുത്തിത്തുറന്ന് എട്ടരപവന്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന നിത്യാനന്ദാശ്രമം പൂജാരിയുടെ വീട് കുത്തിത്തുറന്ന് എട്ടരപവന്‍ കവര്‍ന്നു. ഗണേഷ് പ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്. വയനാട് സ്വദേശിയായ ഗണേഷ് പ്രസാദ് നാട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ പരിസരവാസികളാണ് ഗണേഷിന്റെ വീട്ടില്‍ വാതില്‍പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്. 
തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് അലമാരയില്‍ സൂക്ഷിച്ച എട്ടരപവന്‍ കവര്‍ന്നതായി കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 
source-mathrubhoomi

Filed under .

0 comments for "വീട് കുത്തിത്തുറന്ന് എട്ടരപവന്‍ കവര്‍ന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas