Headlines
By Malakkallu Express:November 08, 2014

ലോക് അദാലത്ത്‌

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവനസമിതി 15-നും ഡിസംബര്‍ 12-നും ഹൊസ്ദുര്‍ഗ് സബ്‌കോടതിയില്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. 15-ന് നടക്കുന്ന പ്രത്യേക അദാലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ പരാതികളാണ് പരിഗണിക്കുക. മറ്റ് പരാതികള്‍ ഡിസംബര്‍ 12-ലെ അദാലത്തില്‍ പരിഗണിക്കും. കോടതിയിലുള്ളതും വിവിധ വകുപ്പുകളിലെ പരാതികളും പൊതുജനങ്ങളുടെ പരാതികളും പരിഗണിക്കും. 15-നുള്ള പരാതികള്‍ 10-നുമുമ്പായും ഡിസംബര്‍ 12-ലെ പരാതികള്‍ 25-നുമുമ്പായും ലഭിക്കണം. ഫോണ്‍: 8281472456. 
source-mathrubhoomi

Filed under .

0 comments for "ലോക് അദാലത്ത്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas