Headlines
By Malakkallu Express:November 07, 2014

അര്‍ബുദനിര്‍ണയ ക്യാമ്പ് നടത്തും

രാജപുരം: സേവിങ് ഫോര്‍ കാന്‍സര്‍ കെയര്‍ പദ്ധതിപ്രകാരം 10-ന് പൂടംകല്ല് സി.എച്ച്.സി.യില്‍ അര്‍ബുദനിര്‍ണയ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതുമുതല്‍ 12-വരെയാണ് ക്യാമ്പ്. ഗര്‍ഭാശയഗള കാന്‍സര്‍, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന സൗജന്യമായിരിക്കും. കാന്‍സര്‍ കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, പൂടംകല്ല് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കള്ളാര്‍ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
source-mathrubhoomi news

Filed under .

0 comments for "അര്‍ബുദനിര്‍ണയ ക്യാമ്പ് നടത്തും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas