Headlines
By Malakkallu Express:November 15, 2014

പ്രമേഹനടത്തം

വെള്ളരിക്കുണ്ട്: മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. േവാളന്റിയര്‍മാര്‍ വെള്ളിയാഴ്ച പ്രമേഹനടത്തം നടന്നു. നടത്തത്തിലൂടെ പ്രമേഹത്തെ ചെറുക്കുന്നതെങ്ങനെയെന്ന ബോധവത്കരണമായിരുന്നു ലക്ഷ്യം. പ്രിന്‍സിപ്പല്‍ ബിജു ജോസഫ് ഫ്ലഗ് ഓഫ് ചെയ്തു. 
source-http://www.mathrubhumi.com/

Filed under .

0 comments for "പ്രമേഹനടത്തം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas