Headlines
By Malakkallu Express:November 20, 2014

രാത്രികാല രക്‌തപരിശോധനയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്‌: ദേശീയ മന്ത്‌രോഗ നിവാരണ പരിപാടിയുടെ ഭാഗമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്‌ കാഞ്ഞങ്ങാട്‌ ഫീല്‍ഡ്‌ സേ്‌റ്റഷന്‍റെയും സംയുക്‌താഭിമുഖ്യത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ മഠം കോളനി, മിഷന്‍ കോളനി, കൊച്ചു ബസാര്‍, ബേക്കല്‍, കുറിച്ചിക്കുന്ന്‌ എന്നീ പ്രദേശങ്ങളില്‍ രാത്രികാല രക്‌തപരിശോധന ക്യാന്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികള്‍ ശേഖരിക്കുകയും പരിശോധനയ്‌ക്ക് അയക്കുകയും ചെയ്‌തു. പരിപാടിക്ക്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌.ആര്‍.സന്തോഷ്‌, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എ.ശ്രീകുമാര്‍, പി.വി.സജീവന്‍, വി.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Filed under .

0 comments for "രാത്രികാല രക്‌തപരിശോധനയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas