Headlines
By Malakkallu Express:November 20, 2014

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി • യുഎസിനെ കടത്തിവെട്ടി ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെഎണ്ണം 30.2 കോടിയിലെത്തുമെന്ന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഒാഫ് ഇന്ത്യയും എെഎംആര്‍ബി ഇന്‍റര്‍നാഷനലും നടത്തിയ പഠനത്തില്‍ പറയുന്നു.indarnet upayogathil inthya randam sthanathekk
കാരണം: മൊബൈല്‍ ഫോണില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു.ഉപയോഗത്തില്‍ മുന്നില്‍ ചൈന; 60 കോടിരണ്ടാം സ്ഥാനത്ത് യുഎസ് ; 27.9 കോടിഇന്ത്യ മൂന്നാമത്: 27.8 കോടികുതിപ്പ് ഇങ്ങനെ: ഒരു കോടിയില്‍ നിന്ന് 10 കോടിയിലെത്താന്‍ 10 വര്‍ഷം10 കോടിയില്‍ നിന്ന് 20 കോടിയാകാന്‍ മൂന്നു വര്‍ഷം20 കോടിയില്‍ നിന്ന് 30 കോടിയാകാന്‍ ഒരു വര്‍ഷംഉപയോക്താക്കളില്‍ 17.7 കോടി നഗരങ്ങളില്‍.ഗ്രാമങ്ങളില്‍ 10.1 കോടി. 2015 മധ്യത്തോടെ ഇത് 13.8 കോടിയിലെത്തും.ഇൗ വര്‍ഷം വര്‍ധന 32%2015 ജൂണോടെ ഉപയോക്താക്കള്‍ 35.4 കോടിയാകും

Filed under .

0 comments for "ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas