By Malakkallu Express:November 18, 2014
ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് മോഡലിങ്‌ഫോട്ടോഗ്രാഫി കോഴ്‌സ്
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ ഡിജിറ്റല്‍വീഡിയോഗ്രാഫി ആന്റ് മോഡലിങ്‌ഫോട്ടോഗ്രാഫി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 35 നും ഇടയില്‍ പ്രായമുള്ള പത്താംതരംവരെ പഠിച്ച യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലനം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പേര്, മേല്‍വിലാസം, ജനനത്തിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 20-ന് മുമ്പ് ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ., കാഞ്ഞങ്ങാട്, 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240.
http://www.mathrubhumi.com/kasargod

