Headlines
By Malakkallu Express:November 30, 2014

വാഹനങ്ങള്‍ ലേലം ചെയ്യും

കാസര്‍ഗോഡ്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നു. വാഹനങ്ങള്‍ക്കുമേല്‍ എന്തെങ്കിലും അവകാശം ഉന്നയിക്കുവാന്‍ ഉണ്െടങ്കില്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി മുമ്ബാകെ ഹാജരാകണം. മഞ്ചേശ്വരം പോലീസ്സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഒമ്ബത് വാഹനങ്ങള്‍, കാസര്‍ഗോഡ് പോലീസ് സ്റ്റേഷനിലെ 15 വാഹനങ്ങള്‍, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ 38 വാഹനങ്ങള്‍, ബദിയടുക്ക പോലീസ് സ്റ്റേഷനിലെ നാല് വാഹനങ്ങള്‍, അമ്ബലത്തറ പോലീസ് സ്റ്റേഷനിലെ ആറ് വാഹനങ്ങള്‍, ചന്തേര പോലീസ് സ്റ്റേഷനിലെ രണ്ട് വാഹനങ്ങള്‍, ചീമേനി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മൂന്ന് വാഹനങ്ങള്‍ ഇവയാണ് ലേലം ചെയ്യുന്നത്.

Filed under .

0 comments for "വാഹനങ്ങള്‍ ലേലം ചെയ്യും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas