By Malakkallu Express:November 26, 2014
സെമിനാര്‍ ഇന്ന്
രാജപുരം: പാണത്തൂര്‍ ചിറങ്കടവ് റബ്ബര്‍ ഉത്പാദകസംഘത്തിന്റെ നേതൃത്വത്തില്‍ റബ്ബര്‍ അനുബന്ധ സെമിനാറും പൊതുയോഗവും സംഘടിപ്പിക്കും. ബുധനാഴ്ച 2.30-ന് പാണത്തൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടി.

