Headlines
By Malakkallu Express:November 20, 2014

ഫയര്‍ ഫോക്‌സ് ഗൂഗിള്‍നെ ഒഴിവാക്കുന്നു

phayar phoks gugalne ozhivakkunnu
ഫയര്‍ഫോക്‌സ് തുറക്കുമ്ബോള്‍ ഗൂഗിള്‍ സെര്‍ച്ച്‌ പ്രത്യക്ഷപ്പെടുന്ന കാലം അവസാനിക്കുന്നു. ഇനിമുതല്‍ അതതുരാജ്യത്തെ പ്രധാന സെര്‍ച്ച്‌ എഞ്ചിനുകളായിരിക്കും ഫയര്‍ഫോക്‌സ് തുറക്കുമ്ബോള്‍ പ്രത്യക്ഷപ്പെടുകയെന്ന് ഫയര്‍ഫോക്‌സിന്റെ സ്രഷ്ടാക്കളായ മോസില പ്രഖ്യാപിച്ചു. അമേരിക്കയില്‍ യാഹൂവും റഷ്യയില്‍ യാന്‍ഡെക്‌സും ചൈനയില്‍ ബൈഡുവും ഇത്തരത്തില്‍ പ്രത്യക്ഷപ്പെടും. സൗജന്യ വെബ് ബ്രൗസറായ മോസില ഫയര്‍ഫോക്‌സ് ഗൂഗിളിനും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും പുറകില്‍ മൂന്നാം സ്ഥാനത്താണ്. ഗൂഗിളുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിച്ചതുമൂലമാണ് മോസില യാഹൂവിലേയ്ക്ക് ചുവടുമാറിയത്. 5 വര്‍ഷമാണ് യാഹൂവുമായുള്ള കരാര്‍.

Filed under .

0 comments for "ഫയര്‍ ഫോക്‌സ് ഗൂഗിള്‍നെ ഒഴിവാക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas