Headlines
By Malakkallu Express:November 21, 2014

കമ്യൂണിസ്റ്റ്‌പാര്‍ട്ടികളെ ഒറ്റപ്പെടുത്താനാവില്ല കോടിയേരി

വെള്ളരിക്കുണ്ട്: ചരിത്രസത്യങ്ങളെ വളച്ചൊടിച്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒറ്റപ്പെടുത്താന്‍ മുതലാളിത്തശക്തികള്‍ ഇന്നും ശ്രമം തുടരുന്നതായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരണത്തിന്റെ അമ്ബതാം വാര്‍ഷികത്തില്‍ എളേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംkamyunistparttikale otappeduthanavilla kodiyeri . മനിയേരി കുഞ്ഞമ്ബുനായര്‍ അധ്യക്ഷതവഹിച്ചു. പാവല്‍ കുഞ്ഞിക്കണ്ണന്‍, ഇ.മാധവന്‍ നമ്ബ്യാര്‍, ജോസ് പതാലില്‍, എ.അപ്പുക്കുട്ടന്‍, സാബു അബ്രഹാം, സ്‌കറിയ അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാല പ്രവര്‍ത്തകരായ കെ.കുഞ്ഞമ്ബു, കെ.കുഞ്ഞിരാമന്‍നായര്‍, തായലെവീട്ടില്‍ കുഞ്ഞമ്ബു എന്നിവരെ ആദരിച്ചു.
mathrubhoomi

Filed under .

0 comments for "കമ്യൂണിസ്റ്റ്‌പാര്‍ട്ടികളെ ഒറ്റപ്പെടുത്താനാവില്ല കോടിയേരി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas