By Malakkallu Express:November 15, 2014
പരിശീലകരെ നിയമിക്കുന്നു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്കില്‍ ആരംഭിക്കുന്ന ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേര്‍ ആന്റ് നെറ്റ്വര്‍ക്കിങ് പരിശീലന കോഴ്‌സുകള്‍ക്ക് താത്കാലികാടിസ്ഥാനത്തില്‍ വിദഗ്ധരായ പരിശീലകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 19-ന് രാവിലെ 10 മണിക്ക് തൃക്കരിപ്പൂര്‍ പോളി ടെക്‌നിക്കില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
source-http://www.mathrubhumi.com/
source-http://www.mathrubhumi.com/

