Headlines
By Malakkallu Express:November 09, 2014

ഉപവാസ സമരം നടത്തി

രാജപുരം: ചുള്ളിക്കരയുടെ വികസനം വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാന്മ ചുള്ളിക്കര ഉപവാസം നടത്തി. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജോസ് പനക്കച്ചാല്‍ അധ്യക്ഷതവഹിച്ചു. എം.കുഞ്ഞമ്പുനായര്‍, എ.സി.മാത്യു, സി. കുഞ്ഞിക്കണ്ണന്‍, സിനു കുര്യാക്കോസ്, സി.ഗണേശന്‍, കെ.വി.ഷാബു, ജോസഫ് കനകമൊട്ട, ഫാ. ഷാജി വടക്കേതൊട്ടി, എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു.
source-mathrubhoomi

Filed under .

0 comments for "ഉപവാസ സമരം നടത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas