Headlines
By Malakkallu Express:November 27, 2014

മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനവുമായി കസിന്‍സ്

ബാംഗ്ലൂര്‍ കൊട്ടാരപശ്ചാത്തലത്തില്‍ഒരു കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ഗാനം പ്രേക്ഷകരിലെത്തി. പരമ്പരാഗത വേഷവിധാനങ്ങളില്‍ കലാകാരന്മാര്‍ അണിനിരന്നിരിക്കുന്ന ഗാനത്തിനായി കലാസംവിധാനം ചെയ്തിരിക്കുന്നത് ജോസഫ് നെല്ലിക്കനാണ്.
സായിയാണ് വസ്ത്രാലങ്കാരം. സേതുവിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് ക്രിസ്തുമസ് റിലീസായി തീയറ്ററുകളിലെത്തും.

Filed under .

0 comments for "മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനവുമായി കസിന്‍സ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas