By Malakkallu Express:December 04, 2014
ബാഴ്സ ജഴ്സി മാറ്റുന്നു; 115 വര്‍ഷത്തിനു ശേഷം
ബാഴ്സലോണ: സ്പെയിനിലെ മുന്‍നിര ക്ളബായ ബാഴ്സലോണയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്സിക്ക് രൂപമാറ്റം. കുത്തനെയുള്ള ചുവപ്പു വരകളോടുകൂടിയ നീല ജഴ്സിയും അപൂര്‍വമായി അണിയുന്ന മഞ്ഞ ജഴ്സിയും ഒരുപോലെ രൂപം മാറും.
.
നീല ജഴ്സിയില്‍ കുത്തനെയിറങ്ങുന്ന വരകള്‍ ഇനി തിരശ്ചീനമാകും. 115 വര്‍ഷത്തില്‍ ആദ്യമായാണ് ക്ളബ് കുത്തനെയുള്ള വരകള്‍ ഉപേക്ഷിക്കുന്നത്.
കിറ്റ് നിര്‍മാതാക്കളായ നൈക്കിന്‍െറ നിര്‍ദേശ പ്രകാരമുള്ള മാറ്റത്തിന് ക്ളബ് പ്രസിഡന്‍റ് ജോസ് മരിയ ബര്‍ട്ടമ്യൂ സമ്മതം മൂളിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ മാറ്റങ്ങള്‍ വരാത്തത് വിപണനത്തെ ബാധിക്കുന്നുവെന്ന് കണ്ടാണത്രെ മാറ്റം