Headlines
By Malakkallu Express:December 08, 2014

റബ്ബര്‍കര്‍ഷക രക്ഷാമാര്‍ച്ചും പൊതുസമ്മേളനവും 18-ന്

വെള്ളരിക്കുണ്ട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 18-ന് വെള്ളരിക്കുണ്ടില്‍ റബ്ബര്‍ കര്‍ഷക രക്ഷാമാര്‍ച്ചും പൊതുസമ്മേളനവും നടത്തും. വൈകിട്ട് മൂന്നിന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ ഭാഗമായി ഈ മാസം 12നും 13നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ നയിക്കുന്ന വാഹനപ്രചാരണജാഥ മലയോരകേന്ദ്രങ്ങളില്‍ നടക്കും. 12-ന് രാവിലെ ഭീമനടിയിലാണ് തുടക്കം. 13-ന് വൈകിട്ട് പാണത്തൂരില്‍ സമാപിക്കും.

Filed under .

0 comments for "റബ്ബര്‍കര്‍ഷക രക്ഷാമാര്‍ച്ചും പൊതുസമ്മേളനവും 18-ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas