By Malakkallu Express:December 08, 2014
സംസ്ഥാന യോഗ: രതീഷിന് ഒന്നാംസ്ഥാനം
കാസര്‍കോട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പൊയിനാച്ചിയിലെ രതീഷ് ഞാണിക്കടവിന് ഒന്നാംസ്ഥാനം.

സീനിയര്‍ വിഭാഗത്തിലാണ് വിജയിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ രതീഷിന് സംസ്ഥാനതലത്തില്‍ ഒരുതവണ ഒന്നാംസ്ഥാനവും രണ്ടുതവണ രണ്ടാംസ്ഥാനവും ലഭിച്ചിട്ടുണ്ട്. ദേശീയമത്സരം ജനവരിയില്‍ ഡല്‍ഹിയിലാണ് നടക്കുക.