Headlines
By Malakkallu Express:December 14, 2014

പവര്‍ടില്ലര്‍ നല്കി

രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ചെന്തളം പാഠശേഖര സമിതിക്ക് നല്കിയ പവര്‍ടില്ലര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സീത രാഘവന്‍ അധ്യക്ഷതവഹിച്ചു. കോടോം-ബേളൂര്‍ കൃഷി ഓഫീസര്‍ എസ്.പി.വിഷ്ണു, സുഭാഷ്‌കുമാര്‍, നാഗേഷ് അട്ടേങ്ങാനം, ഗോപാലകൃഷ്ണന്‍ മൂരിക്കട എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കൃഷിവകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമ്പതോളം കര്‍ഷകര്‍ക്ക് കൃഷിയന്ത്രങ്ങളില്‍ പരിശീലനവും നല്കി.

Filed under .

0 comments for "പവര്‍ടില്ലര്‍ നല്കി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas