Headlines
By Malakkallu Express:December 14, 2014

കുടുംബസംഗമം

ബന്തടുക്ക: ബന്തടുക്ക ഷണ്‍മുഖവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദിയാഘോഷവും കുടുംബസംഗമവും വിദ്യാഭ്യാസ സഹായധനവിതരണവും നടത്തി. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.
സി.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രഭാകരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ബലരാമന്‍ നമ്പ്യാര്‍, മുരളീധരന്‍ നായര്‍, കെ.ആര്‍.ബാലകൃഷ്ണന്‍ നായര്‍, എം.നീലകണ്ഠന്‍നായര്‍, ഓമന ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Filed under .

0 comments for "കുടുംബസംഗമം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas