Headlines
By Malakkallu Express:December 02, 2014

കതിര്‍ കാര്‍ഷികമേള ജനവരിയില്‍

വെള്ളരിക്കുണ്ട്: കതിര്‍ കാര്‍ഷികമേള ജനവരി 13 മുതല്‍ 19 വരെ വെള്ളരിക്കുണ്ടില്‍ നടക്കും. കാര്‍ഷികപ്രദര്‍ശനങ്ങള്‍, മൃഗസംരക്ഷണമേള, വളര്‍ത്തുപക്ഷി പ്രദര്‍ശനം , ശ്വാനപ്രദര്‍ശനം, മത്സ്യപ്രദര്‍ശനം, ക്ഷീരകര്‍ഷകസെമിനാര്‍, പച്ചക്കറി സെമിനാര്‍, വികസനസെമിനാറുകള്‍, ഫോട്ടോപ്രദര്‍ശനം, അമ്യൂസ്‌മെന്റ് ഇനങ്ങള്‍ എന്നിവയുണ്ടാകും.
മികച്ച കര്‍ഷകന് കര്‍ഷകശ്രീ അവാര്‍ഡ്, ക്ഷീരധാര അവാര്‍ഡ്, ഫോട്ടോഗ്രാഫി മത്സരം എന്നിവയുണ്ടാകും. സംഘാടകസമിതി ഭാരവാഹികള്‍: രാജു കട്ടക്കയം (ചെയ.), ഹരീഷ് പി.നായര്‍ (ജന. കണ്‍), ജിജി കുന്നപ്പള്ളി, സാജന്‍ ജോസഫ് (കണ്‍.), പി.വി.രവി കോഹിനൂര്‍ (ഖജാ.)

Filed under .

0 comments for "കതിര്‍ കാര്‍ഷികമേള ജനവരിയില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas