Headlines
By Malakkallu Express:December 14, 2014

ഡല്‍ഹിയില്‍ സുരക്ഷയ്‌ക്ക് ഇനി പൈലറ്റില്ലാ വിമാനവും

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇനി പൈലറ്റില്ലാ വിമാനങ്ങളും(മിനി ഡ്രോണ്‍). രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ ഘടിപ്പിച്ച പൈലറ്റില്ലാ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ ഡല്‍ഹി തെരുവുകളില്‍ നിരീക്ഷണം തുടങ്ങും.mangalam malayalam online newspaper
പരീക്ഷണാടിസ്‌ഥാനത്തില്‍ ആദ്യം ഉത്തരഡല്‍ഹിയിലാണ്‌ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുകയെന്നു ഡല്‍ഹി പോലീസ്‌ വ്യക്‌തമാക്കി. 200 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ഇത്തരം വിമാനങ്ങള്‍ക്കു കഴിയും.
ബഹുരാഷ്‌ട്രക്കമ്പനി ജീവനക്കാരിയായ യുവതി ടാക്‌സി കാറിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെയാണു സുരക്ഷയൊരുക്കാന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി പോലീസ്‌ തീരുമാനിച്ചത്‌

Filed under .

0 comments for "ഡല്‍ഹിയില്‍ സുരക്ഷയ്‌ക്ക് ഇനി പൈലറ്റില്ലാ വിമാനവും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas