Headlines
By Malakkallu Express:December 14, 2014

മുല്ലപ്പെരിയാര്‍: സാധ്യതാ പഠനത്തിന്‌ അനുമതി നല്‍കിയതിനെതിരെ തമിഴ്‌നാട്‌

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുന്നതിന്‌ സാധ്യതാ പഠനം നടത്തുന്നതിന്‌ കേരളത്തിന്‌ അനുമതി നല്‍കിയതിനെതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു. സാധ്യതാ പഠനം നടത്തുന്നത്‌ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം അനുമതി നല്‍കിയത്‌ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന്‌ ആരോപിച്ചാണ്‌ പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. അനുമതി റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Filed under .

0 comments for "മുല്ലപ്പെരിയാര്‍: സാധ്യതാ പഠനത്തിന്‌ അനുമതി നല്‍കിയതിനെതിരെ തമിഴ്‌നാട്‌ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas