By Malakkallu Express:December 21, 2014
സി.പി.എം. പനത്തടി ഏരിയാസമ്മേളനം ഇന്ന് തുടങ്ങും
രാജപുരം: സി.പി.എം. പനത്തടി ഏരിയാസമ്മേളനം ഞായറാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. കോളേജ് ഓഡിറ്റോറിയത്തിലെ ടി.കെ.ശ്രീധരന്‍ നഗറില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ ഉദ്ഘാടനംചെയ്യും.

