By Malakkallu Express:December 07, 2014
സിപിഐക്കെതിരെ വീണ്ടും പിണറായി
പാലക്കാട്: സി പി ഐക്കെതിരെ സി പി എം നേതാവ് പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേരുമാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടത് ചെയ്യണം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സി പി എം മാത്രമാണ്. സി പി എം ഇല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നുവെന്നും പിണറായി പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

mathrubhoomi