
ബളാംതോട്: ബളാംതോട് ക്ഷീരോദ്പാദക സഹകരണസംഘത്തിന്റെ െഡയറി ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് ചൊവ്വാഴ്ച കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനംചെയ്യും. ഗോകുലം ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും മില്‍മ മലബാര്‍ മേഖലാ യൂണിയന്റെയും സഹകരണത്തോടെയാണ് കിയോസ്‌ക് സ്ഥാപിക്കുന്നത്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും മെഡിക്ലെയിം ഇന്‍ഷുറന്‍സ് വിതരണവും ചടങ്ങില്‍ നടക്കും.