Headlines
By Malakkallu Express:December 15, 2014

എ.ടി.എം. ഉദ്ഘാടനം ഇന്ന്‌

രാജപുരം: ഫെഡറല്‍ ബാങ്ക് ശാഖയ്ക്കുകീഴില്‍ പ്രവര്‍ത്തനംതുടങ്ങുന്ന മൂന്നാമത്തെ എ.ടി.എം. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത് ഉദ്ഘാടനംചെയ്യും. ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ വി.ഒ.പാപ്പച്ചന്‍ അധ്യക്ഷതവഹിക്കും. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട് ആദ്യ ഇടപാട് നടത്തും.

Filed under .

0 comments for "എ.ടി.എം. ഉദ്ഘാടനം ഇന്ന്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas