By Malakkallu Express:January 06, 2015
സരിത നായികയായി അഭിനയിച്ച ഗള്‍ഫ്കാരന്റെ ഭാര്യ എന്ന ടെലിഫിലിം യൂടൂബില്‍ റിലീസ് ചെയ്തു
സരിത നായികയായി അഭിനയിച്ച ഗള്‍ഫ്കാരന്റെ ഭാര്യ എന്ന ടെലിഫിലിം റിലീസിംഗ് ചെയ്തു. യൂടൂബിലൂടെയാണ് ടെലിഫിലിം റിലീസ് ചെയ്തത്. സരിത എന്ന പേരില്‍ ഗള്‍ഫ്കാരന്റെ ഭാര്യയായാണ് അഭിനയിക്കുന്നത്. മൊബൈല്‍ റീചാര്‍ജിനായി നല്‍കിയ പെണ്‍കുട്ടികളുടെ നമ്ബരുകള്‍ തപ്പിയെടുത്ത് അവരെ പഞ്ചാരയടിക്കുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം

