Headlines
By Malakkallu Express:January 06, 2015

തിരുവാതിര ഉത്സവം സമാപിച്ചു


രാജപുരം: മംഗലാതിരയും പാര്‍വതി സ്വയംവരവും പാടിയവതരിപ്പിച്ച തിരുവാതിരക്കളിയോടെ പെരുതടി മഹാദേവക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം സമാപിച്ചു. മാതൃസമിതിയുടെ നേതൃത്വത്തിലാണ് തിരുവാതിര അവതരിപ്പിച്ചത്. ഉത്സവത്തിന്റെ ഭാഗമായി അഖണ്ഡനാമജപവും ഭജനയും നടന്നു. മഹാദേവ പ്രസാദമായ തിരുവാതിരപുഴുക്കും നല്കി.

Filed under .

0 comments for "തിരുവാതിര ഉത്സവം സമാപിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas