Headlines
By Malakkallu Express:January 03, 2015

വെളിച്ചം നല്‍കാന്‍ ഇനി കടലാസുകളും


ന്യൂയോര്‍ക്ക്: ബള്‍ബുകള്‍ക്ക് ഭീഷണി ഉയര്‍ത്തി വെളിച്ചമുള്ള കടലാസുകള്‍ വരുന്നു. ചെറിയ എല്‍ഇഡികളും സര്‍ക്യൂട്ടും നിറച്ച കടലാസുകളാണ് ഇത്. ചുവരിലും മറ്റ് വസ്തുക്കളിലും ഈ പേപ്പറുകള്‍ പറ്റിച്ചുവയ്ക്കാം. ഡയോഡിലൂടെ വൈദ്യുതി കടത്തിവിടുമ്ബോള്‍ കടലാസ് പ്രകാശിച്ചു തുടങ്ങുന്നു. ഇതോടെ അവ പറ്റിച്ചുവച്ച വസ്തുക്കള്‍ സ്വയം പ്രകാശിച്ചുകൊള്ളും. 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടലാസ് കത്തുന്നതെന്ന് സാങ്കേതിക വിദ്യ വികസിപ്പിച്ച റോഹിണി കമ്ബനി സി.എം.ഒ നിക് സ്മൂട്ട് അറിയിച്ചു.

Filed under .

0 comments for "വെളിച്ചം നല്‍കാന്‍ ഇനി കടലാസുകളും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas