Headlines
By Malakkallu Express:March 20, 2015

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 30 മരണം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ടെയിന്‍ പാളം തെറ്റി 30 പേര്‍ ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്ബത് പേരുടെ നില ഗുരുതരമാണ്. രാവിലെ എട്ടരയോടെ ബച്ചാര്‍വന്‍ പ്രദേശത്താണ് അപകടം ഡെറാഡൂന്‍ വരാണസി ജനത എക്സ്പ്രസാണ് പാളം തെറ്റിയത്. ടെയിന്‍ എഞ്ചിനും രണ്ട് കോച്ചുകളുമാണ് പാളം തെറ്റിയത്.

Filed under .

0 comments for "യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 30 മരണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas