Headlines
By Malakkallu Express:March 26, 2015

കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം

Image result for maha vishnu
കള്ളാര്‍: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം 27,28 തീയതികളില്‍ നടക്കും. 27-ന് രാവിലെ 9.30ന് വിളക്കുപൂജ, 10ന് അക്ഷരശ്ലോകസദസ്സ്, 11.30ന് തുലാഭാരം, വൈകിട്ട് ആറിന് തായമ്പക, രാത്രി ഏഴിന് തിരുവാതിര, 7.30ന് കുട്ടികളുടെ നൃത്തഅരങ്ങേറ്റം, ഒമ്പതിന് മഹാപൂജ, 9.30ന് തിടമ്പുനൃത്തം എന്നിവ ഉണ്ടാകും.
28-ന് രാവിലെ 10ന് സംഗീതസേവ, 11.30ന് തുലാഭാരം, വൈകിട്ട് ആറിന് തായമ്പക, രാത്രി ഏഴിന് സംഗീതക്കച്ചേരി അരങ്ങേറ്റം, എട്ടിന് ആധ്യാത്മിക പ്രഭാഷണം, ഒമ്പതിന് മഹാപൂജ, 9.30ന് എഴുന്നള്ളത്തും തിടമ്പുനൃത്തവും നടക്കും.

Filed under .

0 comments for "കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas