By Malakkallu Express:April 03, 2015
അന്ത്യഅത്താഴത്തിന്റെ ഓര്‍മയില്‍ പെസഹ വ്യാഴാചരണം
മാലക്കല്ല്: യേശുദേവന്‍ കാട്ടിത്തന്ന വിനയത്തിന്റെ മാതൃക പുതുക്കി മലയോരത്തെ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. പനത്തടി ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. പ്രജില്‍ പണ്ടാരപറമ്പില്‍, ഫാ. ജോസ് കുരിക്കാട്ടില്‍, ഫാ. ജിജോ കവുന്നുകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാലക്കല്ലില്‍ ലൂര്‍ദ് മാതാ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. റെജി കൊച്ചുപറമ്പില്‍, ഫാ. ജിനു മാന്തിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജപുരം തിരുകുടുംബ ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. ഷാജി വടക്കേതൊട്ടി നേതൃത്വം നല്‍കി. ഫാ. രൂപേഷ് മുട്ടത്തില്‍, ഫാ. ജിബിന്‍ വാഴക്കാലയില്‍, ഫ. ഷാജി മങ്ങാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊട്ടോടി സെന്റ് സേവിയേഴ്‌സ് പള്ളിയില്‍ തലശ്ശേരി അതിരൂപത മോണ്‍സിഞ്ഞോര്‍ ജോണ്‍ ഒറക്കുണ്ടില്‍ നേതൃത്വം നല്‍കി. ഫാ. ജോസഫ് കുറ്റാരപള്ളിയില്‍, ഫാ. ജോസ് എന്നിവര്‍ സഹകാമികത്വം വഹിച്ചു. സെന്റ് ആന്‍സ് പള്ളിയില്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ കാര്‍മികനായി.
എണ്ണപ്പാറ ഹോളിസ്പിരിറ്റ് ദേവാലയത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ഫാ. ജേക്കബ് കരോട്ട്, ഫാ. ജോര്‍ജ് ഇലവുംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.