Headlines
By Malakkallu Express:April 16, 2015

വെള്ളരിക്കുണ്ട് താലൂക്കില്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനം തുടങ്ങി

വെള്ളരിക്കുണ്ട്: റെഡ്‌ക്രോസ് സൊസൈറ്റി വെള്ളരിക്കുണ്ട് താലൂക്കുതല കമ്മിറ്റി രൂപവത്കരിച്ചു. പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു. സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. ഓഫീസും തുറന്നു. എ.കെ.ജോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി.വി.ജോണ്‍, ടി.വി.ഭാസ്‌കരന്‍, എച്ച്.കെ.ഹരിദാസ്, എം.വി.ജോസഫ്, വി.കണ്ണന്‍, ഭവാനിയമ്മ എന്നിവര്‍ സംസാരിച്ചു. എ.നാരായണന്‍ സ്വാഗതവും കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Filed under .

0 comments for "വെള്ളരിക്കുണ്ട് താലൂക്കില്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനം തുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas