Headlines
By Malakkallu Express:May 18, 2015

പാണത്തൂരില്‍ വീണ്ടും ഹോട്ടലിന് തീയിട്ടു.

രാജപുരം :പാണത്തൂരില്‍ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; ഹോട്ടല്‍ തീവച്ച് നശിപ്പിച്ചു. പാണത്തൂര്‍ ടൗണില്‍ സതീശന്റെ ഉടമസ്ഥതയിലുള്ള അര്‍ചന ഹോട്ടലിന്റെ പുറക് വശത്ത് കെട്ടിയ ഓലഷെഡാണ് ഞായറാഴ്ച പുലര്‍ച്ചെ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്.Image result for theepidutham പുക പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീയണച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നഷ്ടമുണ്ടായില്ല. മുമ്പും ഇവിടെ കച്ചവടസ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുംനേരെ അക്രമമുണ്ടായിരുന്നു.

Filed under .

0 comments for "പാണത്തൂരില്‍ വീണ്ടും ഹോട്ടലിന് തീയിട്ടു."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas