Headlines
By Malakkallu Express:May 22, 2015

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയിലെ ഉപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങള്‍, കാലിക്കുപ്പികള്‍, കന്നാസുകള്‍ മുതലായവ നീക്കംചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരുകിലോയ്ക്കുള്ള റേറ്റാണ് ക്വട്ടേഷനില്‍ കാണിക്കേണ്ടത്. ക്വട്ടേഷനുകള്‍ നേരിട്ടോ സുപ്രണ്ട്, ജില്ലാ ആസ്​പത്രി, കാഞ്ഞങ്ങാട്, ബല്ല പി.ഒ., 671 531 എന്ന വിലാസത്തില്‍ തപാലിലോ മെയ് 25-ന് രാവിലെ 11 മണിക്കകം ഓഫീസില്‍ ലഭിക്കണം.

Filed under .

0 comments for "ക്വട്ടേഷന്‍ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas