Headlines
By Malakkallu Express:June 27, 2015

മലയോര ഹൈവേയില്‍ വെള്ളരിക്കുണ്ടിനെ ബന്ധിപ്പിക്കണം -മലയോര വികസനസമിതി

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട നന്ദാരപദവ്-ചെറുപുഴ മലയോര ഹൈവേയില്‍ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിനെ ബന്ധിപ്പിക്കണമെന്ന് മലയോര വികസനസമിതി ജില്ലാ സെക്രട്ടറി ജോസഫ് കനകമൊട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പെര്‍ളയില്‍നിന്ന് ബദിയഡുക്ക, മുള്ളേരിയ, പടിയത്തടുക്ക, അത്തനാടി, പാണ്ടി, പടുപ്പ്, ആനക്കല്ല്, കരിവേടകം, പൂക്കയം, മാലക്കല്ല്, കള്ളാര്‍, രാജപുരം, ബളാല്‍, കല്ലംചിറ, വെള്ളരിക്കുണ്ട്, മാലോംവഴി വള്ളിക്കടവില്‍ എത്തുന്ന റൂട്ട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

Filed under .

0 comments for "മലയോര ഹൈവേയില്‍ വെള്ളരിക്കുണ്ടിനെ ബന്ധിപ്പിക്കണം -മലയോര വികസനസമിതി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas