By Malakkallu Express:June 27, 2015
വാട്‌സ്ആപ്പ് കോളിങ് വിന്‍ഡോസ് ഫോണിലും
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് തങ്ങളുടെ വോയിസ് കോളിങ് സംവിധാനം എത്തിച്ചെങ്കിലും
ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ആപ്പിളിന്റെ ഐ.ഒ.എസ് പ്ലാറ്റ് ഫോമിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയും വിന്‍ഡോസ് പ്ലാറ്റ് ഫോമിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് നിരാശയാണ് നല്‍കിയിരുന്നത്.
എന്നാല്‍ വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോഴുള്ളത്. വാട്‌സ്ആപ്പിന്റെ കോളിങ് സൗകര്യം വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമായി തുടങ്ങി. അപ്‌ഡേറ്റ് ചെയ്‌ത വാട്‌സ്ആപ്പിലൂടെ വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സൗജന്യ കോളിങ് സൗകര്യം ലഭ്യമാകും. 1.12.60.0 എന്ന വാട്‌സ്ആപ്പ് പതിപ്പുള്ളവര്‍ക്ക് കോളിങ് സൗകര്യം ലഭ്യമാകും.