Headlines
By Malakkallu Express:July 22, 2017

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ

രാ​ജ​പു​രം: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. മാ​ന​ടു​ക്കം ശാ​സ്ത്രി ന​ഗ​റി​ലെ പ​രേ​ത​നാ​യ അ​ന്പാ​ടി​യു​ടെ മ​ക​ൻ മ​ണി (32) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. 

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​ണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 18ന് ​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ മ​ണി​യെ അ​ന്നു വൈ​കു​ന്നേ​രം മാ​ന​ടു​ക്ക​ത്ത് ക​ണ്ട​വ​രു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. രാ​ജ​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മാ​താ​വ്: ക​മ്മാ​ട​ത്തി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ദേ​വ​പ്രി​യ, ദേ​വ​ദാ​സ്, ദേ​വ​യാ​നി. സ​ഹോ​ദ​ര​ൻ: രാ​മ​ൻ.

Filed under .

0 comments for "കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas